മർഷാദ്, fever 
Kerala

പനി ബാധിച്ച് എത്തി; യുവാവ് ആശുപത്രിയിൽ കുഴഞ്ഞു വീണ് മരിച്ചു

സംഭവം തളിപ്പറമ്പിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കണ്ണൂർ: തളിപ്പറമ്പ് ചപ്പാരപ്പടവിൽ പനി ബാധിച്ച യുവാവ് ആശുപത്രിയിൽ കുഴഞ്ഞു വീണ് മരിച്ചു. ചപ്പാരപ്പടവിലെ ഇസി അബ്ദുല്ലയുടെ മകൻ മർഷദാണ് (25) വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് മരിച്ചത്. ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴാണ് കുഴഞ്ഞു വീണത്.

മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഫാത്വിമയാണ് മാതാവ്. സഹോദരങ്ങൾ: മർജാന, ഉമൈർ. ഖബറടക്കം നാളെ ഉച്ചയ്ക്ക്.

Youth dies after collapsing at a hospital due to fever

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാങ്ക് പണിമുടക്ക് പിൻവലിച്ചു

ഭരണപരിഷ്‌കാര കമ്മീഷനിലും കോണ്‍ഗ്രസ് അവകാശവാദം, എതിര്‍ത്ത് ലീഗ്; വെട്ടിലായി മുഖ്യമന്ത്രി

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൊമ്പൻ ചവിട്ടി ഉറപ്പിച്ച വിസ്മയ വരമ്പ്: പുല്ലഴി കോൾപ്പാടത്തിന്റെ ജീവനാഡിയായി ചെങ്ങല്ലൂർ രംഗനാഥൻ ബണ്ട്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍, ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു; 1,10,000ല്‍ താഴെ പോകുമോ?

ഇഎസ്എ കരട് വിജ്ഞാപനം; തിരുവമ്പാടിയിൽ അഹോരാത്ര സമരവുമായി സിപിഎം