പ്രതീകാത്മക ചിത്രം 
Kerala

യൂട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; തൃശൂരില്‍ യുവാവ് അറസ്റ്റില്‍

തൃശൂര്‍ പോലൂക്കര സ്വദേശി സനൂപിനെയാണ് എ്കസൈസ് പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: യൂട്യൂബ് ചാനലിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ പോലൂക്കര സ്വദേശി സനൂപിനെയാണ് എ്കസൈസ് പിടികൂടിയത്. ഇയാളില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തു.

ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യൂട്യൂബര്‍ പിടിയിലായത്്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി