Kerala

അംഗന്‍വാടി അധ്യാപികമാരെ അപമാനിച്ചു; ശ്രീനിവാസന് എതിരെ കേസ്

അംഗന്‍വാടി ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അംഗന്‍വാടി അധ്യാപികമാരെ അധിക്ഷേപിച്ച് സംസാരിച്ചതിന് നടന്‍ ശ്രീനിവാസന് എതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. അംഗന്‍വാടി ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

അംഗന്‍വാടി അധ്യാപികമാര്‍ ഒരു വിദ്യാഭ്യാസവും ഇല്ലാത്തവരാണെന്നും ജോലിയൊന്നും ഇല്ലാത്തവരെയാണ് പിടിച്ചു നിര്‍ത്തുന്നതെന്നും ആയിരുന്നു ചാനല്‍ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത്. അവരുടെ ഇടയിലാണ് ഈ കുട്ടികള്‍ വളരുന്നതെന്നും അവരുടെ നിലവാരത്തിലേ കുട്ടികള്‍ വളരൂവെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21