Kerala

അങ്ങട് കേറ് ബ്രോ...നമുക്കൊരു പൊളി പൊളിക്കാന്നേ; കൊച്ചി മെട്രോയുടെ കന്നി ഓണം

ഉദ്ഘാടനത്തിന് ശേഷം കന്നി ഓണത്തെ വരവേല്‍ക്കുകയാണ് കൊച്ചി മെട്രോ

Author : സമകാലിക മലയാളം ഡെസ്ക്

ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന പാലം പണിയും, റോഡ് പണിയും കണ്ട് മടുത്ത മലയാളികളെ നിര്‍മാണത്തിലെ വേഗവും കാര്യക്ഷമതയും കൊണ്ട് കൊച്ചി മെട്രോ അത്ഭുതപ്പെടുത്തിയിരുന്നു. ഓടി തുടങ്ങും മുന്‍പ് തന്നെ മെട്രോ മലയാളികളുടെ ഭാഗമായി കഴിഞ്ഞിരുന്നു. 

മെട്രോയ്‌ക്കൊപ്പമുള്ള ഓരോ വാര്‍ത്തകള്‍ക്കൊപ്പവും മലയാളികള്‍ നീങ്ങി. ഒടുവില്‍ ഉദ്ഘാടനത്തിന് ശേഷം കന്നി ഓണത്തെ വരവേല്‍ക്കുകയാണ് കൊച്ചി മെട്രോ. 

ഈ വര്‍ഷത്തെ ഓണം ആഘോഷിക്കാന്‍ നിങ്ങളോടൊപ്പം കൊച്ചി മെട്രോയുമുണ്ട് എന്നതില്‍ കെ.എം.ആര്‍.എല്ലിന് അഭിമാനമുണ്ട്. നാളിതുവരെ നിങ്ങളോരോരുത്തരും നല്‍കിയ സ്‌നേഹത്തിനും വിശ്വാസത്തിനും നന്ദി പറയുന്നതിനോടൊപ്പം മുന്നോട്ടുള്ള ഓരോ വികസന പ്രവര്‍ത്തനങ്ങളിലും അത് തുടരണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും ഓണാശംസയോടൊപ്പം കെഎംആര്‍എല്‍ പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT