Kerala

അടിച്ച് പൂസായി, ബഹളം; മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാര്‍ അറസ്റ്റില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് ജൂനിയര്‍ ഡോക്ടര്‍മാരെയാണ് അറസ്റ്റ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യപിച്ച് ബഹളമുണ്ടാക്കിയ മൂന്ന് ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് ജൂനിയര്‍ ഡോക്ടര്‍മാരെയാണ് അറസ്റ്റ് ചെയ്തത്.

മദ്യപിച്ചെത്തിയ ഇവര്‍ ഹോസ്റ്റലിനുള്ളില്‍ ബഹളമുണ്ടാക്കുകയും അവിടുത്തെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതോടെയാണ് അറസ്റ്റ് ഉണ്ടായത്. ഹോസ്റ്റല്‍ വാര്‍ഡന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നടപടിയെടുക്കുകയായിരുന്നു. ഡോക്ടര്‍മാരെ മെഡിക്കല്‍ കോളേജ് പൊലീസ് റിമാന്‍ഡ് ചെയ്യും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി