Kerala

അടൂര്‍ ഗോപാലകൃഷ്ണന് ജെസി ഡാനിയല്‍ പുരസ്‌കാരം 

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള 2016 ലെ ജെ.സി ഡാനിയല്‍ പുരസ്‌കാരം അടൂരിന് - ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള 2016 ലെ ജെ.സി ഡാനിയല്‍ പുരസ്‌കാരത്തിന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു.  ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്.  

സംവിധായകന്‍ കെ.ജി ജോര്‍ജ് ചെയര്‍മാനും, സംവിധായകരായ കമല്‍, ടി.കെ.രാജീവ് കുമാര്‍, ഫാസില്‍ എന്നിവര്‍ അംഗങ്ങളും, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്  മെമ്പര്‍ സെക്രട്ടറിയുമായ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ഏകകണ്ഠമായാണ് അടൂരിനെ തിരഞ്ഞെടുത്തത്.  തലശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍  പുരസ്‌കാരം നല്‍കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT