ചിത്രങ്ങള്‍ പി ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പേജില്‍നിന്ന്‌ 
Kerala

അപ്പു വളര്‍ന്നിരിക്കുന്നു; മകന്‍ റെഡ് വോളണ്ടിയര്‍ ആയി ദീപശിഖയേന്തുന്ന ചിത്രം പങ്കുവച്ച് പി ശ്രീരാമകൃഷ്ണന്‍

അപ്പു വളര്‍ന്നിരിക്കുന്നു; മകന്‍ റെഡ് വോളണ്ടിയര്‍ ആയി ദീപശിഖയേന്തുന്ന ചിത്രം പങ്കുവച്ച് പി ശ്രീരാമകൃഷ്ണന്‍

Author : സമകാലിക മലയാളം ഡെസ്ക്


പൊന്നാനി: മകന്‍ റെഡ് വോളണ്ടിയര്‍ ആയി ദീപശിഖയേന്തുന്നതിന്റെ ചിത്രം പങ്കുവച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ മാര്‍ച്ചില്‍ മകന്‍ ദീപശിഖയേന്തുന്ന ചിത്രമാണ് പി ശ്രീരാമകൃഷ്ണന്‍ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചത്. 

ചിത്രങ്ങള്‍ക്കൊപ്പം സ്പീക്കര്‍ ചേര്‍ത്ത ചെറു കുറിപ്പ് ഇങ്ങനെ: 

അപ്പു വളര്‍ന്നിരിക്കുന്നു.....
കുസൃതിയും കുറുമ്പും കാട്ടി എന്റെ സ്‌നേഹവാത് സല്യങ്ങള്‍ക്കുചുറ്റും എപ്പോഴും കൂട്ടുചേര്‍ന്നിരുന്ന അവനിപ്പോള്‍ റെഡ് വോളന്റീയര്‍ ആയി 
ദീപശിഖയേന്തി മാര്‍ച്ചുചെയ്യുന്നു... 
സന്തോഷം... അഭിമാനം..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT