Kerala

അമലാ പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു

സംസ്‌കാരം നാളെ കുറുപ്പം പടി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് കത്തേലിക്കാ പള്ളിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി അമലാ പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് (61)അന്തരിച്ചു. സംസ്‌കാരം നാളെ കുറുപ്പം പടി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് കത്തേലിക്കാ പള്ളിയില്‍. 

ഭാര്യ ആനീസ് പോള്‍. അമലയുടെ സഹോദരന്‍ അഭിജിത്ത് പോള്‍ നടനാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യം മാവോയിസ്റ്റ് മുക്തമാകുന്നു, ജോഡോ യാത്രയില്‍ നക്‌സല്‍ സംഘടനകള്‍ പങ്കെടുത്തു'; പാര്‍ലമെന്റില്‍ അമിത് ഷാ

സ്കൂട്ടർ മോഷ്ടിച്ച് അതിൽ വിലസും, പിന്നെ വിൽക്കും; കുപ്രസിദ്ധ വാഹന മോഷ്ടാവ് ഒടുവിൽ വലയിൽ

‘എസ്ഡിപിഐ വോട്ട് വേണ്ടെന്നു പിണറായി പറയുമോ?‘, അൻവറിന് ക്ലീൻ ചിറ്റ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'റീഫണ്ട് കിട്ടുമോ?'; ഗ്രീനിന് എതിരെ വിമർശനവുമായി ആകാശ് ചോപ്ര

7 പന്തില്‍ 6 റണ്‍സ്, ഔട്ട്; ചെന്നൈക്കായുള്ള അരങ്ങേറ്റത്തില്‍ സഞ്ജുവിന് നിരാശ

SCROLL FOR NEXT