Kerala

അമ്പലപ്പുഴയിലെ ഗുഡ്‌സ് ട്രെയിന്‍ അപകടം; ജനശതാബ്ദി കോട്ടയം വഴി തിരിച്ചുവിടും

അമ്പലപ്പുഴയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് കോട്ടയം വഴി തിരിച്ചുവിടും

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അമ്പലപ്പുഴയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് കോട്ടയം വഴി തിരിച്ചുവിടും. പാളത്തിലെ കേടുപാടുകള്‍ പരിഹരിക്കുന്നതില്‍ താമസം നേരിടുന്നതിനാലാണ് വഴിതിരിച്ചുവിടുന്നത്. ചെങ്ങന്നൂരിലും ചങ്ങനാശ്ശേരിയിലും ട്രെയിന് സ്റ്റോപ്പുണ്ടാകും.

ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെയാണ് അമ്പലപ്പുഴയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത്. ഹരിപ്പാട്അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് വേണ്ടി മെറ്റല്‍ കൊണ്ടുവന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ട്രാക്കിന് വിള്ളലുണ്ടായി. നേത്രാവതി എക്‌സ്പ്രസ് ചേര്‍ത്തലയില്‍ പിടിച്ചിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു