പ്രതീകാത്മക ചിത്രം 
Kerala

അമ്മ തീകൊളുത്തിയ നാലുവയസ്സുകാരി മരിച്ചു

പാലക്കാട് പട്ടഞ്ചേരിയില്‍ അമ്മ തീകൊളുത്തിയ നാലുയസ്സുകാരി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് പട്ടഞ്ചേരിയില്‍ അമ്മ തീകൊളുത്തിയ നാലുയസ്സുകാരി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അമ്മ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പട്ടഞ്ചേരി പാറക്കാട്ട് ചള്ള സ്വദേശിനി പുഷ്പ ആണ് മകളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. മകള്‍ വേദ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് പുഷ്പ വേദയെ തീകൊളുത്തിയത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യക്ക് ശ്രമിക്കാന്‍ കാരണമെന്നാണ് സൂചന. പുഷ്പയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

​Jantar Mantar Protest: എന്തിനാണ് മുഴുവൻ ഡൽഹിയെയും തടവറയിലാക്കിയിരിക്കുന്നത്?; കേന്ദ്രത്തോട് രാഹുൽ ഗാന്ധി

തുടയില്‍ ലാത്തിവച്ച് അടിച്ചു, ദേഹമാസകലം ചതവുകള്‍; പാടുകള്‍ തുറന്നു കാട്ടി ഇമ്രാന്‍ ഖാന്റെ സഹോദരി

ഒരു ലൈബ്രറി മുറിയിൽ തുടങ്ങിയ വിപ്ലവം; തെറ്റമലയിൽ നിന്ന് പിറന്നത് 75 സർക്കാർ ഉദ്യോഗസ്ഥർ

സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ​ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്