പ്രതീകാത്മക ചിത്രം 
Kerala

അമ്മയില്ലാതെ കടുവക്കുഞ്ഞിനെ കണ്ടെത്തി; രണ്ട് മാസം മാത്രം പ്രായം; തള്ളക്കടുവയ്ക്കായി തിരച്ചിൽ ഊർജ്ജിതം

അമ്മയില്ലാതെ കടുവക്കുഞ്ഞിനെ കണ്ടെത്തി; രണ്ട് മാസം മാത്രം പ്രായം; തള്ളക്കടുവയ്ക്കായി തിരച്ചിൽ ഊർജ്ജിതം

സമകാലിക മലയാളം ഡെസ്ക്

കുമളി: പെരിയാർ കടുവാ സങ്കേതത്തിൽ കടുവക്കുഞ്ഞിനെ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തി. അമ്മക്കടുവയ്ക്കായി തിരച്ചിൽ തുടരുകയാണ്. 

കടുവാ സങ്കേതത്തിന്റെ അതിർത്തി മേഖലയായ മം​ഗളാദേവി കണ്ണകി ക്ഷേത്ര പരിസരത്താണ് 60 ദിവസം പ്രായമായ കടുവക്കുഞ്ഞിനെ കണ്ടെത്തിയത്. 

തുടർന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ശ്യാം ചന്ദ്രന്റെ നിർദ്ദേശപ്രകാരമുള്ള പ്രത്യേക പരിചരണങ്ങൾ നൽകി വരികയാണ്. അമ്മക്കടുവയെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT