Kerala

അരിവാള്‍ ചുറ്റിക നക്ഷത്രം ഉപയോഗിക്കുന്ന അവസാന തെരഞ്ഞെടുപ്പെന്ന് പിഎസ് ശ്രീധരന്‍പിള്ള

തെരഞ്ഞെടുപ്പിലെ വിജയവും പരാജയവും പാര്‍ട്ടി പ്രസിഡന്റിനെ ആശ്രയിച്ചല്ലെന്നും ബിജെപിയെന്നാല്‍ കൂട്ടായ്മയാണെന്നും ശ്രീധരന്‍പിള്ള 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: അരിവാള്‍ ചുറ്റിക നക്ഷത്രം സി പി എം ഏറ്റവും ഒടുവില്‍ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പായി ഈ തെരഞ്ഞെടുപ്പ് മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സിപിഎം സമ്പൂര്‍ണ പരാജമായിരിക്കുമെന്നും ശ്രീധകന്‍പിള്ള പറഞ്ഞു.

തെരഞ്ഞെടുപ്പിലെ വിജയവും പരാജയവും പാര്‍ട്ടി പ്രസിഡന്റിനെ ആശ്രയിച്ചല്ല. ബിജെപി എന്നാല്‍ ഒരു  കൂട്ടായ്മ ആണ്. എല്ലാ തീരുമാനങ്ങളും പാര്‍ട്ടി കൂട്ടായിട്ടാണ് തീരുമാനമെടുക്കുന്നത്. ശബരിമല ദേവന് ശക്തിയുണ്ട്. അതിനെതിരായി കൊലച്ചതി നടത്തിയവര്‍ രക്ഷപ്പെടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ നൂറ് ശതമാനം വിജയിക്കുമെന്നും ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT