Kerala

അറ്റകുറ്റപ്പണി: അമൃത എക്‌സ്പ്രസ് ഇന്നു മുതല്‍ അടുത്ത വെളളിയാഴ്ച വരെ  വൈകിയോടും   

തിരുവനന്തപുരം ഡിവിഷനിലെ കരുനാഗപ്പള്ളി, പെരിനാട് യാര്‍ഡുകളില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി  നടക്കുന്നതിനാല്‍ തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് (16343) ഇന്നു മുതല്‍ 11 വരെ വൈകും

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: തിരുവനന്തപുരം ഡിവിഷനിലെ കരുനാഗപ്പള്ളി, പെരിനാട് യാര്‍ഡുകളില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി  നടക്കുന്നതിനാല്‍ തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് (16343) ഇന്നു മുതല്‍ 11 വരെ വൈകും. 

ഈ ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നു രാത്രി 10നു പുറപ്പെടേണ്ട ട്രെയിന്‍ രണ്ടു മണിക്കൂര്‍ വൈകി 12 നേ പുറപ്പെടൂ. കൊല്ലത്തു രണ്ടു മണിക്കൂര്‍ നിയന്ത്രണമുണ്ടാവും. എട്ടിന് ഒരു മണിക്കൂര്‍ 40 മിനിറ്റും 10നു രണ്ടു മണിക്കൂറും നിയന്ത്രിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിലിണ്ടറുകള്‍ വാങ്ങാന്‍ ഗ്യാസ് കണക്ഷന്‍ ആവശ്യമില്ല; സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തും

മദനി പിന്തുണ ചൂണ്ടിക്കാണിച്ചു; പിന്നാലെ വന്നു ബിജെപി എംഎല്‍എക്ക് വധഭീഷണി; നിസാരവത്കരിക്കാന്‍ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ക്ഷേത്ര മൈതാനത്തിന്റെ പവിത്ര കാത്തുസൂക്ഷിക്കണം; തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക് പൂര്‍ണവിലക്ക്; ഹൈക്കോടതി ഉത്തരവ്

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

എംബിബിഎസ് സീറ്റുകളില്‍ റെക്കോര്‍ഡ് വര്‍ധന: 9,911 സീറ്റുകള്‍ കൂടി അനുവദിച്ച് എന്‍എംസി; കേരളത്തിലെ സീറ്റ് വിവരങ്ങള്‍ അറിയാം