Kerala

'അലഞ്ഞു നടക്കുന്ന കഴുതകള്‍ക്കുള്ള ചൈതന്യം പോലുമില്ല'; തന്ത്രിമാര്‍ ഇരിക്കുന്നിടത്ത് അയ്യപ്പനുണ്ടോയെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്ന് ജി സുധാകരന്‍

ശബരിമല വിഷയത്തില്‍ തന്ത്രിമാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ശബരിമല സമരത്തിനുള്ള വേദിയല്ല. അലഞ്ഞ് നടക്കുന്ന കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്നും

Author : സമകാലിക മലയാളം ഡെസ്ക്

 ആലപ്പുഴ:  ശബരിമല വിഷയത്തില്‍ തന്ത്രിമാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ  മന്ത്രി ജി. സുധാകരന്‍. ശബരിമലയില്‍ അലഞ്ഞ് നടക്കുന്ന കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിമാര്‍ ഇരിക്കുന്നിടത്ത് അയ്യപ്പനുണ്ടോയെന്ന് സംശയിക്കേണ്ടയിരിക്കുന്നു. അവിടെ സമരത്തിനുള്ള വേദിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാരം നിലനിര്‍ത്തുന്നതിനായി ദൈവവിശ്വാസത്തെ ഉപയോഗിക്കുന്നതിലെ കാപട്യം തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ ബ്രാഹ്മണാധിപത്യമുണ്ടെന്നും തന്ത്രിമാര്‍ക്ക് അയ്യപ്പനോടല്ല കൂറെന്ന് തെളിഞ്ഞതായും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

'കള്ളൻ' നാട്ടിലെ 'മാന്യൻ'; 2 കോടിയുടെ ആഡംബര വീട്, മുന്തിയ കാറിൽ സഞ്ചാരം! ഒടുവിൽ പൊലീസ് പൊക്കി

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

SCROLL FOR NEXT