Kerala

അഴിമതിക്കാരന് മുന്നില്‍ പിണറായി സറണ്ടര്‍ ചെയ്യുന്നു; വിടി ബല്‍റാം

കായല്‍ കൈയേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി അവധിയെടുക്കുന്നതിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കായല്‍ കൈയേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി അവധിയെടുക്കുന്നതിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരന് മുന്നില്‍ സറണ്ടര്‍ ചെയ്‌തെന്നും ഇതിനെയാണ് സറണ്ടര്‍ ലീവെന്ന് പറയുന്നത് എന്നാണ് ഫേസ്ബുക്ക് പേജിലൂടെ ബല്‍റാം പരിഹസിച്ചത്.

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അടുത്തമാസം ആദ്യം മുതല്‍ 15 ദിവസത്തേയ്ക്കാണ് തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. കൈയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിനും തുടര്‍ചികിത്സയ്ക്കുമായാണ് അവധിയെടുക്കുന്നതെന്നാണ് കാരണമായി പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'അവരുടെ കണ്ണുകൾ പോലും സംസാരിക്കുന്നു, സീതാ ദേവിയെ നേരിൽ കാണുന്നതു പോലെ'; 'രാമായണ'യിലെ പാട്ടിന് പിന്നാലെ സായ് പല്ലവിയ്ക്ക് കയ്യടി

ESIC: ഐ.ടി മേഖലയിൽ അവസരം; 25 ഒഴിവുകൾ,മികച്ച ശമ്പളം !