Kerala

അശ്ലീല ചിത്രത്തോടൊപ്പം മുഖ്യമന്ത്രിയുടെ പടം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മുസ്ലീംലീഗ് പ്രവർത്തകനെതിരെ കേസ് 

വാട്‌സാപ് ഗ്രൂപ്പ് വഴിയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അശ്ലീല ചിത്രത്തോടൊപ്പം മുഖ്യമന്ത്രിയുടെ പടം മോർഫ് ചെയ്ത് പ്രചരിപ്പിച്ച മുസ്ലീംലീഗ് പ്രവർത്തകനെതിരെ കേസെടുത്തു. കട്ടിപ്പാറ സ്വദേശി ഹമീദിനെതിരെയാണ് കേസെടുത്തത്. 'നമ്മുടെ കട്ടിപ്പാറ' എന്ന വാട്‌സാപ് ഗ്രൂപ്പ് വഴിയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്. 

മുഖ്യമന്ത്രി പിണറായി വിജയന്റേയും, സിപിഎം സംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെയും ചിത്രം മോർഫ് ചെയ്ത് അശ്ലീല ഫോട്ടോകൾ ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പരാതി. സൗദി അറേബ്യയിലെ ഫോൺ നമ്പർ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളിൽ ഇയാൾ ഫോട്ടോകൾ പോസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ഇനി ധൈര്യമായിരിക്കാം!; വീടുകളുടെയും ഫ്‌ലാറ്റുകളുടെയും സുരക്ഷ 24 മണിക്കൂറും; പുതിയ സംവിധാനം 'റെഡി'

പാലക്കാട് എലിവിഷം ഉള്ളില്‍ചെന്ന് യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

എട്ടുമണിയോടെ പിന്‍വശത്തു കൂടി വീടിനുള്ളില്‍ കയറി, തക്കം പാര്‍ത്ത് ഒളിച്ചിരുന്നു; 16 കാരിയെ കൊന്നത് വന്‍ ആസൂത്രണത്തോടെയെന്ന് പൊലീസ്

അയ്യനെ കണ്ട് ആയിരങ്ങള്‍, വിഷുക്കണി ദര്‍ശിച്ച് സായൂജ്യം; ശനിയാഴ്ച നടയടക്കും

SCROLL FOR NEXT