Kerala

"ആ കണ്ണട കറന്‍സി നോട്ടില്‍ വരെ കയറി" : എന്‍ എസ് മാധവന്‍

വളരെ വിലകുറഞ്ഞ കണ്ണാടി. പക്ഷേ ധരിച്ച ആളുടെ മഹത്വം കാരണം കറന്‍സി നോട്ടില്‍ വരെ കയറി

Author : സമകാലിക മലയാളം ഡെസ്ക്

ആരോഗ്യമന്ത്രിയുടെയും സ്പീക്കറുടെയും കണ്ണടയുടെ തുക വിവാദമായ പശ്ചാത്തലത്തില്‍ ഓര്‍മ്മപ്പെടുത്തലുമായി സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍. ട്വീറ്റിലൂടെയാണ് മാധവന്റെ അഭിപ്രായപ്രകടനം. 

വളരെ വിലകുറഞ്ഞ കണ്ണാടി. മെഡിക്കല്‍ റിഇബര്‍സ്‌മെന്റായി നൂറുരൂപ പോലും കിട്ടില്ല. പക്ഷേ ധരിച്ച ആളുടെ മഹത്വം കാരണം കറന്‍സി നോട്ടില്‍ വരെ കയറി. എന്നാണ് ട്വീറ്റ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു