Kerala

ആനുകൂല്യങ്ങള്‍ നഷ്ടമാകും; റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ ഉടന്‍ ചേര്‍ക്കണം

റേഷന്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കുന്നതിനായി  റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ഇതുവരെ ചേര്‍ക്കാത്തവര്‍ ഉടന്‍ ചേര്‍ക്കണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റേഷന്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കുന്നതിനായി  റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ഇതുവരെ ചേര്‍ക്കാത്തവര്‍ ഉടന്‍ ചേര്‍ക്കണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.  എ എ വൈ കാര്‍ഡ്( മഞ്ഞ നിറം)  മുന്‍ഗണനാ കാര്‍ഡ്(പിങ്ക് നിറം) എന്നീ വിഭാഗങ്ങളില്‍പ്പെട്ട ആധാര്‍ ലിങ്ക് ചെയ്യാത്ത അംഗങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ റേഷന്‍ കാര്‍ഡ് നമ്പരും, കാര്‍ഡിലെ ക്രമനമ്പരും, പേരും, ഫോണ്‍ നമ്പരും രേഖപ്പെടുത്തി എറ്റവും അടുത്തുളള റേഷന്‍ ഡിപ്പോയി ലോ, എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിലോ 
നല്‍കണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം