Kerala

ആര്‍എസ്എസ് അക്രമം : കൊയിലാണ്ടിയില്‍ സിപിഎം ഹര്‍ത്താല്‍ 

നഗരസഭ കൗണ്‍സിലറും സിപിഎം ലോക്കല്‍ സെക്രട്ടറിയുമായ കെ ടി സജീഷ് ഉള്‍പ്പെടെ ആറു പേര്‍ക്ക് വെട്ടേറ്റു

Author : സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട് :  ആര്‍ എസ് എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭാ പരിധിയില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. സിപിഎം പുളിയഞ്ചേരി ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെയാണ് ആര്‍എസ്എസ് ആക്രമണം നടത്തിയത്. നഗരസഭ കൗണ്‍സിലറും സിപിഎം ലോക്കല്‍ സെക്രട്ടറിയുമായ കെ ടി സജീഷ് ഉള്‍പ്പെടെ ആറു പേര്‍ക്ക് വെട്ടേറ്റു.

കെ ടി എസ് വായനശാലയില്‍ ടി വി കണ്ടുകൊണ്ടിരിക്കുന്നവരെ മുഖം മൂടി അണിഞ്ഞെത്തിയ ആര്‍എസ്എസ് സംഘം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് കസറ്റഡിയില്‍ എടുത്തിട്ടൂണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ