പ്രതീകാത്മക ചിത്രം 
Kerala

ആറ്റിങ്ങലില്‍ കോവിഡ് നീരിക്ഷണത്തിലുള്ളയാള്‍ തീ കൊളുത്തി മരിച്ചു

ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശി സുനില്‍ ആണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ തീ കൊളുത്തി മരിച്ചു. തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ ആണ് സംഭവം. ആറ്റിങ്ങല്‍ മണമ്പൂര്‍ സ്വദേശി സുനില്‍ ആണ് മരിച്ചത്. ആറ്റിങ്ങല്‍ വിളയില്‍മൂലയില്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം ഉണ്ടായത്. 

ദുബൈയില്‍ നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇയാള്‍ പെട്രോള്‍ വാങ്ങി ഭാര്യവീടിന് സമീപമെത്തിയാണ് തീകൊളുത്തി മരിച്ചത്.മാസങ്ങള്‍ക്ക് മുന്‍പാണ് സുനില്‍ വിവാഹമോചിതനായത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുളള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT