Kerala

ആലപ്പാട് സമരം നടത്തുന്നവരെ സഹായിക്കുന്നത് അന്തര്‍ സംസ്ഥാന ലോബി: എളമരം കരീം

Author : സമകാലിക മലയാളം ഡെസ്ക്

കുവൈത്ത്: ആലപ്പാട് നടക്കുന്ന കരിമണല്‍ ഖനനം അവസാനിപ്പിക്കണം എന്ന ആവശ്യവുമായി സമരം ചെയ്യുന്നവര്‍ക്കെതിരെ മുന്‍ വ്യവസായ മന്ത്രിയും രാജ്യസഭാ എംപിയുമായ എളമരം കരീം. സമരക്കാരെ പിന്തുണയ്ക്കുന്നത് അന്തര്‍ സംസ്ഥാന ലോബിയാണെന്നാണ് അദ്ദേഹം പറയുന്നത്. 

അതേസമയം ഓണ്‍ലൈന്‍ മാധ്യമത്തെയടക്കം വിലയ്ക്ക് വാങ്ങിയാണ് തമിഴ്‌നാട് ലോബി കരിമണല്‍ സമരം നടത്തുന്നതെന്നും എളമരം കരീം ആരോപിച്ചു. കടല്‍ തീരത്തെയും, പ്രകൃതിയെയും സംരക്ഷിച്ച് ഖനനം നടത്തണമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാടെന്നും കരീം കുവൈത്തില്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം