Kerala

ആലപ്പുഴയില്‍ 72 കാരിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

ആലപ്പുഴ കറ്റാനത്ത് മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ പീഡിപ്പിച്ച അന്‍പതുകാരന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: ആലപ്പുഴ കറ്റാനത്ത് മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ പീഡിപ്പിച്ച അന്‍പതുകാരന്‍ അറസ്റ്റില്‍. വെട്ടിക്കോട്ട് സ്വദേശി രമണനാണ് അറസ്റ്റിലായത്.ഗുരുതരമായി പരുക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില്‍ മികച്ച ലാഭം, പ്രമേഹ രോഗികള്‍ക്കും അനുയോജ്യമായ പാഷന്‍ ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി