ആലപ്പുഴ: ആലപ്പുഴ മുഹമ്മയില്‍ കയര്‍ ഫാക്ടറിയില്‍ തീപിടുത്തം. കെ ജി കവലയ്ക്ക് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്.
ട്രാവന്‍കൂര്‍ ബെയ്‌ലേഴ്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates