Kerala

ആവശ്യത്തിന് വെള്ളമില്ല; കണ്ണൂര്‍ ജയിലിലെ മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍

മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരായ കാളിദാസ്, ഇബ്രാഹിം, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നിരാഹാരം കിടക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍; ജയിലിനുള്ളില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മാവോയിസ്റ്റ് തടവുകാര്‍ നിരാഹാര സമരത്തില്‍. ഒരു മാസമായി വെള്ളം ലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരായ കാളിദാസ്, ഇബ്രാഹിം, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നിരാഹാരം കിടക്കുന്നത്. 

പത്താം ബ്ലോക്കിലെ തടവുകാര്‍ക്കാണ് ഒരുമാസമായി ആവശ്യമായ വെള്ളം ലഭിക്കാത്തത്. പലതവണ അധികാരികളോട് പ്രശ്‌നം ഉന്നയിച്ചിട്ടും പരിഹാരമില്ലാത്തതിനാലാണു സമരമെന്നു ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി സി.പി.റഷീദ്, പ്രസിഡന്റ് അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി എന്നിവര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും