Kerala

ആൺ സുഹൃത്തിന് വീഡിയോ കോൾ ചെയ്യുന്നതിനിടെ 21കാരി ആത്മഹത്യ ചെയ്തു

ആൺ സുഹൃത്തിന് വീഡിയോ കോൾ ചെയ്യുന്നതിനിടെ 21കാരി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ആൺ സുഹൃത്തിന് വീഡിയോ കോൾ ചെയ്യുന്നതിനിടെ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പീരുമേട് പള്ളിക്കുന്ന് സ്വദേശി സൗമ്യ (21) യാണ് മരിച്ചത്. 

സൗമ്യ തൂങ്ങി മരിക്കുകയായിരുന്നു. സുഹൃത്ത് തന്നെയാണ് വിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്.

പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പീരുമേട് പൊലീസ് സുഹൃത്തിനെ ചോദ്യം ചെയ്‍ത് വിട്ടയച്ചു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

SCROLL FOR NEXT