Kerala

ഇടതുപക്ഷം പറയുന്നത് തമാശ; മുത്തലാഖ് ബില്‍ സ്ത്രീ ശാക്തീകരണത്തിന്: എംഎന്‍ കാരശ്ശേരി

സത്രീപോലും അറിയാതെ മുത്തലാഖ് ചൊല്ലി ഒരു  ഒരു മിനിറ്റ് കൊണ്ട് പണി ഒഴിവാക്കുന്ന പുരഷന്റെ ഏകാധിപത്യപരമായ അവകാശത്തിന് തടയിടുക എന്ന നിലയ്ക്ക് ഒരു ചുവട് മുന്നേറുന്നതാണ് ബില്ല്

സമകാലിക മലയാളം ഡെസ്ക്

ബിജെപി സര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് ബില്ലിനെ സ്വാഗതം ചെയ്യുന്നതായി എംഎന്‍ കാരശ്ശേരി. മുത്തലാഖ് എന്ന പറയുന്നത് മുസ്ലീം സ്ത്രീയുടെ തലയ്ക്ക് മേല്‍ തൂങ്ങി നിന്ന വാളായിരുന്നു. സത്രീപോലും അറിയാതെ മുത്തലാഖ് ചൊല്ലി ഒരു  ഒരു മിനിറ്റ് കൊണ്ട് പണി ഒഴിവാക്കുന്ന പുരഷന്റെ ഏകാധിപത്യപരമായ അവകാശത്തിന് തടയിടുക എന്ന നിലയ്ക്ക് ഒരു ചുവട് മുന്നേറുന്നതാണ് ബില്ല് പാസാക്കിയതിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ശരിഅത്തിനെ അനുകൂലിക്കുന്നവര്‍ നേരത്തെ ഇതിനെ തള്ളിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ വലിയ മുസ്ലീം വിഭാഗം ഇത് തള്ളിയതാണ്. ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഇടതുപക്ഷം പറയുന്നത് വലിയ തമാശയാണ്. മുത്തലാഖ് കിമിനല്‍ കുറ്റമാക്കുന്നു എന്നത് സ്ത്രീ ശാക്തീകരണത്തെ സഹായിക്കുമെന്നും കാരശേരി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT