Kerala

ഇത്തവണ പണി പാളി; സ്ലാബിലെ 'പാര്‍ക്കിങ് വിസ്മയ'ത്തിലെ പുതിയ വിഡിയോ

ഇത്തവണ പണി പാളി; സ്ലാബിലെ 'പാര്‍ക്കിങ് വിസ്മയ'ത്തിലെ പുതിയ വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

രു വശവും കുഴിയുള്ള സ്ലാബിന് മുകളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഇന്നോവ കണ്ട് അന്തംവിട്ട വാഹന പ്രേമികളെ ഒന്നുകൂടി അമ്പരപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ ഡ്രൈവര്‍. പണി പക്ഷേ പാളിപ്പോയെന്നു മാത്രം. 

മാനന്തവാടി പേര്യ ആലാറ്റില്‍ സ്വദേശി പ്ലാപറമ്പില്‍ പി ജെ ബിജുവാണ് ഇന്നോവയെ ഇടുങ്ങിയ സ്ലാബില്‍ പാര്‍ക്ക് ചെയ്ത 'മാരക' െ്രെഡവര്‍.ബിജുവിന്റെ പാര്‍ക്കിങ്ങും അതെങ്ങനെയെന്നു വ്യക്തമാക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ് ആയിരുന്നു. 

ഇപ്പോള്‍ അതേ ഇടത്ത് മറ്റൊരു വണ്ടി പാര്‍ക്കു ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ വിഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ പാര്‍ക്കിങ് ശ്രമം പക്ഷേ വിജയം കണ്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT