Kerala

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധം ; കാളവണ്ടി യാത്രയുമായി ചെന്നിത്തല ( വീഡിയോ )

കാളവണ്ടി യാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. രാജ്ഭവനിലേക്ക് പ്രതീകാത്മ കാളവണ്ടി യാത്ര നടത്തിയായിരുന്നു പ്രതിഷേധം. കാളവണ്ടി യാത്രയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


സാധാരണ ജനങ്ങളെ പൊറുതിമുട്ടിക്കുന്ന ഇന്ധനവിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരെയും അധിക നികുതി വേണ്ടെന്ന് വയ്ക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയുമായിരുന്നു പ്രതിഷേധം. യുഡിഎഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്