Kerala

ഇന്ന് തിരുവനന്തപുരത്ത് പൊതുദര്‍ശനം; ബാബുപോളിന്റെ സംസ്‌കാരം നാളെ

നാളെ വൈകിട്ട് നാല് മണിക്ക് പെരുമ്പാവൂര്‍ കുറുപ്പുംപടി സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അന്തരിച്ച എഴുത്തുകാരനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ. ഡി ബാബുപോളിന്റെ സംസ്‌കാരം നാളെ. നാളെ വൈക്കിട്ട് നാല് മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കുറുപ്പുംപടി സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇന്ന് രാവിലെ ഒന്‍പത് മണിയോടെ മൃതദേഹം തിരുവനന്തപുരത്തെ പുന്നന്‍ റോഡിലുള്ള സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചിലെത്തിക്കും. ഇവിടെ പൊതുദര്‍ശനത്തിന് വച്ചശേഷം 12മണിയോടെ കവടിയാറിലെ ബാബുപോളിന്റെ വസതിയില്‍ മൃതദേഹം എത്തിക്കും.

നാളെ വൈകിട്ട് നാല് മണിക്ക് പെരുമ്പാവൂര്‍ കുറുപ്പുംപടി യാക്കോബായ പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും