ഫോട്ടോ: ബി.പി. ദീപു 
Kerala

ഇഫ്താര്‍ വിരുന്നൊരുക്കി പ്രതിപക്ഷ നേതാവ്;  ഗവര്‍ണറും മുഖ്യമന്ത്രിയുമടക്കം രാഷ്ട്രീയ കേരളം പങ്കുചേര്‍ന്നു

നിയമസഭയിലെ മെമ്പേഴ്‌സ് ലോഞ്ചിലായിരുന്നു പ്രതിപക്ഷ നേതാവൊരുക്കിയ ഇഫ്താര്‍ വിരുന്ന്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവൊരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കുചേര്‍ന്ന് രാഷ്ട്രീയ കേരളം. ഗവര്‍ണറും, രാഷ്ട്രീയ നേതാക്കളും, മത മേലധ്യക്ഷന്മാരും, ഉന്നത ഉദ്യോഗസ്ഥരും വിരുന്നില്‍ പങ്കെടുത്തു. 

നിയമസഭയിലെ മെമ്പേഴ്‌സ് ലോഞ്ചിലായിരുന്നു പ്രതിപക്ഷ നേതാവൊരുക്കിയ ഇഫ്താര്‍ വിരുന്ന്. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, വിവിധ കക്ഷി നേതാക്കള്‍, ചീഫ് സെക്രട്ടറി ടോ ജോസ്, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, വിവിധ മതമേലധ്യക്ഷന്മാര്‍ എന്നിവര്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

95% മാർക്കുണ്ടോ?, ഒരു വർഷം സൗജന്യമായി യാത്ര ചെയ്യാം; വിദ്യാർഥികൾക്ക് അബുദാബിയുടെ സമ്മാനം

അടിയോടടി! അസ്ഹറുദ്ദീന് മൂന്നാം സെഞ്ചുറി; കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ

7200 എംഎഎച്ച് കരുത്തുറ്റ ബാറ്ററി, ഡ്യുവല്‍ കാമറ; വിവോ വൈ31ടി വിപണിയില്‍

മകളുടെ ഭാവി സുരക്ഷിതമാക്കണോ?, സുകന്യ സമൃദ്ധി യോജന vs എസ്‌ഐപി; ഏതാണ് കൂടുതല്‍ മെച്ചം?