Kerala

ഇരവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ മലവെള്ളപ്പാച്ചിലില്‍ കാണാതായി

ജെയിംസ് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോളാണ് ഒഴുക്കില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഇരവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ മലവെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായി. പുല്ലൂരാംപാറ അങ്ങാടിക്കു സമീപമുള്ള പത്തായപ്പാറ കടവില്‍ കുളിക്കാനിറങ്ങിയ നെല്ലിപ്പൊയില്‍ ചവര്‍നാല്‍ ഷിനോയിയുടെ മകന്‍ ജെയിംസിനെ (22) ആണ് കാണാതായത്.

ജെയിംസ് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോളാണ് ഒഴുക്കില്‍പ്പെട്ടത്. ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. മുക്കത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സും തിരുവമ്പാടി പൊലീസും നാട്ടുകാരും യുവാവിനായി തെരച്ചില്‍ നടത്തിവരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT