Kerala

ഈ മാസം അവസാനം നിയമസഭാ സമ്മേളനം ചേരും

ധനകാര്യ ബില്ലുകള്‍ പാസ്സാക്കുന്നതിനായാണ് നിയമസഭ ചേരുന്നത്. ഒരു ദിവസമാകും സഭ സമ്മേളിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഈ മാസം അവസാനം നിയമസഭാ സമ്മേളനം ചേരും. ധനകാര്യ ബില്ലുകള്‍ പാസ്സാക്കുന്നതിനായാണ് നിയമസഭ ചേരുന്നത്. ഒരു ദിവസമാകും സഭ സമ്മേളിക്കുക.

കക്ഷിനേതാക്കളുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാകും സമ്മേളനം ചേരുക.

സഭാ സമ്മേളനത്തിന്റെ തീയതി അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും. കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് നിയമസഭ സമ്മേളനങ്ങള്‍ നേരത്തെ ഒഴിവാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT