പ്രതീകാത്മക ചിത്രം 
Kerala

എം ടെക് സായാഹ്ന കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം ; അവസാന തീയതി ഈ മാസം 17

അഡ്മിഷൻ 28നും വെയിറ്റിംഗ് ലിസ്റ്റിലേക്കുള്ള അഡ്മിഷൻ 31നും നടക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീകാര്യം എൻജിനിയറിങ് കോളേജിൽ എം ടെക് സായാഹ്ന കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. ഒക്‌ടോബർ 17 ആണ് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി.  അപേക്ഷയുടെ പ്രിന്റൗട്ട് സി ഇ ടി ഈവനിംഗ് കോഴ്‌സ് പ്രൊഫസറുടെ ഓഫീസിൽ 19ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കണം.  

റാങ്ക് ലിസ്റ്റ് 22ന് പ്രസിദ്ധീകരിക്കും.  അഡ്മിഷൻ 28നും വെയിറ്റിംഗ് ലിസ്റ്റിലേക്കുള്ള അഡ്മിഷൻ 31നും നടക്കും.  ക്ലാസുകൾ ഒന്നിന് ആരംഭിക്കും.  വിശദവിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും: www.dtekerala.gov.in, www.admissions.dtekerala.gov.in, www.cet.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.    

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT