Kerala

എന്‍എസ്എസ് കരയോഗത്തിന് മുന്നില്‍ കരിങ്കൊടിയും റീത്തും : രണ്ട് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

എന്‍എസ്എസ് കരയോഗമന്ദിരത്തിലും സ്‌കൂളിലും കരിങ്കൊടി ഉയര്‍ത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : എന്‍എസ്എസ് കരയോഗമന്ദിരത്തിലും സ്‌കൂളിലും കരിങ്കൊടി ഉയര്‍ത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആലപ്പുഴ നൂറനാട് വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. ഇവര്‍ ആര്‍എസ്എസ്സുകാരും കുടശ്ശനാട് എന്‍എസ്എസ് കരയോഗ അംഗങ്ങളുമാണ്.
 

നവംബർ ഏഴാം തീയതി പുലർച്ചെയാണ് ആലപ്പുഴ നൂറനാട്ടിലെ കുടശ്ശിനാട് എന്‍എസ്എസ് കരയോഗം ഓഫീസിനു മുന്നില്‍ റീത്ത് വെച്ചത് കണ്ടെത്തിയത്.  ജി സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലി എന്ന പേരിലാണ് റീത്ത് കണ്ടത്. ഓഫീസിനു മുന്നിലെ കൊടിമരത്തില്‍ കരിങ്കൊടി ഉയര്‍ത്തുകയും അതിന് താഴെയായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് അനുശോചനമെന്ന് രേഖപ്പെടുത്തിയ റീത്തും വെക്കുയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍