പ്രതീകാത്മകചിത്രം 
Kerala

എപിഎൽ കാർഡുടമകളുടെ അരി വെട്ടിക്കുറച്ചു; ഫെബ്രുവരിയിൽ രണ്ടുകിലോ മാത്രം 

ജ​നു​വ​രി​യി​ൽ പ​ത്തു കി​ലോ അ​രി ന​ൽ​കി​യി​രു​ന്ന സ്ഥാ​ന​ത്ത് ഈ ​മാ​സം ര​ണ്ടു കി​ലോ അ​രി ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാണ് സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​റുടെ ഉത്തരവിൽ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: എപിഎൽ കാർഡുടമകൾക്ക് ( വെളള കാർഡ്) അനുവദിച്ചിരുന്ന അരി സം​സ്ഥാ​ന സ​ർ​ക്കാ​ർ വെട്ടിക്കുറച്ചു. ജ​നു​വ​രി​യി​ൽ പ​ത്തു കി​ലോ അ​രി ന​ൽ​കി​യി​രു​ന്ന സ്ഥാ​ന​ത്ത് ഈ ​മാ​സം ര​ണ്ടു കി​ലോ അ​രി ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാണ് സി​വി​ൽ സ​പ്ലൈ​സ് ഡ​യ​റ​ക്ട​റുടെ ഉത്തരവിൽ പറയുന്നത്. 

സെ​പ്റ്റം​ബ​റി​ൽ 10 കി​ലോ, ഒ​ക്ടോ​ബ​റി​ൽ ഏ​ഴു കി​ലോ, ന​വം​ബ​റി​ൽ അ​ഞ്ചു കി​ലോ, ഡി​സം​ബ​റി​ൽ ഏ​ഴു കി​ലോ എ​ന്നി​ങ്ങ​നെ എ​പി​എൽകാർക്ക് വിതരണം ചെയ്ത് കൊണ്ടിരുന്ന അരിയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ജി​ല്ല​യ്ക്ക് ല​ഭ്യ​മാ​യ സ്റ്റോ​ക്കി​ന്‍റെ​യും കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കി​യു​ള്ള ആ​വ​ശ്യ​ക​ത​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ട്ട​യു​ടെ വി​ത​ര​ണ​ത്തോ​ത് ഒ​ന്ന് അ​ല്ലെ​ങ്കി​ൽ ര​ണ്ട് കി​ലോ​യാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ റേ​ഷ​ൻ വാ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാണ് അ​രി​യു​ടെ അ​ള​വ് വെ​ട്ടി​ക്കുറ​ച്ചി​രി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT