Kerala

എറണാകുളത്ത് എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകും; മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

എറണാകുളത്ത് എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകും - മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മാധ്യമങ്ങള്‍ പറഞ്ഞത് കേരളത്തില്‍ ത്രികോണ മത്സരമാണ് എന്നാണ്. ഇപ്പോള്‍ മിക്കവാറും മണ്ഡലങ്ങളില്‍ ബിജെപിയും, കോണ്‍ഗ്രസ്സും തമ്മില്‍ നേരിട്ടാണ് മത്സരമെന്നും കണ്ണന്താനം ട്വിറ്ററില്‍ കുറിച്ചു.

എറണാകുളവും അതിന് നിന്നും വ്യത്യസ്തമല്ല. രണ്ടാം സ്ഥാനത്തുനിന്നും വളരെ താഴെയായിരിക്കും സിപിഎമ്മിന്റെ മൂന്നാം സ്ഥാനമെന്നായിരുന്നു അല്‍ഫോന്‍സ് ട്വിറ്ററില്‍ കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT