Kerala

എറണാകുളത്ത് തിങ്കളാഴ്ച 24 മ​ണി​ക്കൂ​ർ ഓൺലൈൻ ടാക്സി സൂചനാ പണിമുടക്ക് 

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ൾ തി​ങ്ക​ളാ​ഴ്ച സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തും

സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ൾ തി​ങ്ക​ളാ​ഴ്ച സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തും. ട്രി​പ്പു​ക​ൾ​ക്ക് അ​മി​ത​മാ​യ ക​മ്മീ​ഷ​ൻ ഈ​ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, വേ​ത​ന വ​ർ​ധ​ന ന​ട​പ്പാ​ക്കു​ക, മു​ൻ​കൂ​ട്ടി അ​റി​യി​പ്പ് ന​ൽ​കാ​തെ ഡ്രൈ​വ​ർ​മാ​രെ പു​റ​ത്താ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പണിമുടക്ക്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം, വിജയരാഘവന്‍ പത്ത് മിനിറ്റ് സംസാരിച്ചാല്‍ എനിക്ക് അയ്യായിരം വോട്ട് കൂടും'

പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കാം, ആരോഗ്യ ഗുണങ്ങൾ ഏറെ

അവയവദാനം; അഞ്ചില്‍ നാല് പേരും സ്ത്രീകള്‍, സ്വീകര്‍ത്താക്കളില്‍ മുന്നില്‍ പുരുഷന്‍മാര്‍

'കറുപ്പിലെ അഭിനേതാക്കൾക്ക് തമിഴ് അറിഞ്ഞിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു; പാൻ ഇന്ത്യയെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല'; ആർജെ ബാലാജി

ഊർജ്ജവും ഉന്മേഷവും ഒരുപോലെ നൽകുന്ന അവൽ മിൽക്ക് ഉണ്ടാക്കാം

SCROLL FOR NEXT