Kerala

എല്‍ഡിഎഫിനും ബിജെപിക്കും സംഭവിച്ചത് വിശ്വാസികളെ തൊട്ടുകളിച്ചതിനുള്ള തിരിച്ചടി; എന്‍എസ്എസ്

വിശ്വാസത്തെ തൊട്ടുകളിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് എല്‍ഡിഎഫിനും ബിജെപിക്കും സംഭവിച്ചതെന്ന് എന്‍എസ്എസ്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിശ്വാസത്തെ തൊട്ടുകളിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് എല്‍ഡിഎഫിനും ബിജെപിക്കും സംഭവിച്ചതെന്ന് എന്‍എസ്എസ്. വിശ്വാസത്തെ ഹനിക്കുന്ന നടപടിയാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. കേന്ദ്രം അത് പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്ന് മുഖപത്രമായ 'സര്‍വീസില്‍' പ്രസിദ്ധീകരിച്ച ലേഖനത്തില്‍ എന്‍എസ്എസ് കുറ്റപ്പെടുത്തുന്നു. 

ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തില്‍ മുന്നണിയെ എന്‍എസ്എസ് കുറ്റപ്പെടുത്തുന്നു. ആലപ്പുഴയില്‍ തോല്‍ക്കാന്‍ കാരണം പ്രാദേശിക ഭിന്നതമൂലമാണെന്ന് എന്‍എസ്എസ് കുറ്റപ്പെടുത്തുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'