Kerala

എസ്ഡിപിഐക്കാര്‍ നുഴഞ്ഞുകയറിയിട്ടില്ല; അഭിമന്യു കൊലപാതകത്തില്‍ പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തി: എസ്എഫ്‌ഐ

സംഘടനയില്‍ എസ്ഡിപിഐക്കാര്‍ നുഴഞ്ഞുകയറിയിട്ടില്ല - അഭിമന്യു കൊലപാതകത്തില്‍ പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തി എസ്എഫ്‌ഐ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കൊളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റൈ കൊലപാതകത്തില്‍ പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയെന്ന് എസ്എഫ്‌ഐ എറണാകുളം ജില്ലാ കമ്മറ്റി. എസ്എഫഐക്കുള്ളില്‍ എസ്ഡിപിഐക്കാര്‍ നുഴഞ്ഞുകയറിയിട്ടില്ലെന്നും എസ്എഫ്‌ഐ നേതാക്കള്‍ വ്യക്തമാക്കി.

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരാള്‍ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. പോപ്പുലര്‍ ഫ്രണ്ട് കൊച്ചി മണ്ഡലം പ്രസിഡന്റാണ് അനസാണ് ഇന്നലെ പിടിയിലായത്. അതേസമയം കേസിലെ മുഖ്യപ്രതി മുഹമ്മദ് വിദേശത്തേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും അതിതീവ്രമഴ; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

കോക്രോച്ച് പാർട്ടിയുടെ പ്രതിഷേധം ഇന്ന്, ചീഫ് ജസ്റ്റിസിന്റെ ലണ്ടനിലെ പരിപാടിക്കിടെ നാടകീയ രംഗങ്ങൾ, ഇന്ന് അതിതീവ്രമഴ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ചീഫ് ജസ്റ്റിസിന്റെ ലണ്ടനിലെ പരിപാടിക്കിടെ നാടകീയ രംഗങ്ങള്‍; പാറ്റ പരാമര്‍ശത്തില്‍ ചോദ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍, അപലപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍- വിഡിയോ

Today's Rashi Phalam June 6|നാളുകളായി കാത്തിരുന്ന ഒരു വാർത്ത ലഭിക്കും, ധനലാഭത്തിന് സാധ്യത

കോക്രോച്ച് പാര്‍ട്ടിയുടെ പരസ്യ പ്രതിഷേധം; അഭിജിത് ദീപ്‌കെ ഇന്ന് രാവിലെ ഡല്‍ഹിയിലെത്തും

SCROLL FOR NEXT