Kerala

ഒക്ടോബര്‍ 28ന് യുഡിഎഫ് ഹര്‍ത്താല്‍

ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 28 ന് ഇടുക്കി ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇടതു സര്‍ക്കാര്‍ പുറത്ത് ഇറക്കിയ ഭൂ വിനിയോഗ നിര്‍മാണ നിയന്ത്രണ ഉത്തരവുകള്‍ പിന്‍വലിക്കുക, ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 28 ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് യുഡിഎഫ് ഇടുക്കി ജില്ല കമ്മിറ്റി ആഹ്വാനം ചെയ്തു.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ആണു ഹര്‍ത്താല്‍ എന്ന് യുഡിഎഫ് ജില്ല ചെയര്‍മാന്‍ എസ്. അശോകന്‍ അറിയിച്ചു.

ഈ മാസം 26 ന് ഹര്‍ത്താലിന് നേരത്തെ അഹ്വാനം ചെയ്തിരുന്നു എങ്കിലും എംജി സര്‍വകലാശാലയുടെ പരീക്ഷ കണക്കിലെടുത്തു മാറ്റുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു