Kerala

ഒടുവിൽ ആ ഭാ​ഗ്യശാലിയെ കണ്ടെത്തി; ആറ്കോടിയുടെ സമ്മർ ബമ്പർ ബാർബർ തൊഴിലാളിക്ക്

se 208304 എന്ന നമ്പറിലുളള ടിക്കറ്റാണ് തിരഞ്ഞെടുക്കപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനമായ ആറ് കോടി രൂപ പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശി സുബൈറിന്‌ (35). നറുക്കെടുപ്പുഫലം വന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ഭാ​ഗ്യശാലിയെ കണ്ടെത്താ‌നായിരുന്നില്ല.

ജൂൺ 26-നായിരുന്നു ഫലം വന്നത്. se 208304 എന്ന നമ്പറിലുളള ടിക്കറ്റാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചെർപ്പുളശ്ശേരിക്കടുത്ത് തൂതയിൽ വിറ്റ ടിക്കറ്റിനാണു സമ്മാനം എന്നുമാത്രമാണ് അറിഞ്ഞത്. സുഭാഷ് ചന്ദ്രബോസ് എന്നയാൾ നടത്തുന്ന ഭഗവതി ലോട്ടറി ഏജൻസിയിൽനിന്നാണ് ബാർബർ തൊഴിലാളിയായ സുബൈർ ടിക്കെറ്റെടുത്തത്. ടിക്കറ്റ് മണ്ണാർക്കാട്ടെ ആക്‌സിസ് ബാങ്ക് ശാഖയിൽ നൽകി. ഭാര്യ ഉമയ്യയും ഒന്നരവയസ്സുള്ള കുട്ടിയുമടങ്ങുന്നതാണ് സുബൈറിന്റെ കുടുംബം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബന്ധുനിയമന വിവാദത്തില്‍ രാജി; സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ച് സഹോദരീഭര്‍ത്താവ്

കുറഞ്ഞ നിരക്കില്‍ ലക്ഷ്വറി വില്ലകള്‍; ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ ദുബൈ പൊലീസിന്റെ മുന്നറിയിപ്പ്

മദ്യക്കുപ്പി ഇടാന്‍ സ്ഥലം നല്‍കിയില്ല, ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ കമ്പിവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു

കനത്തമഴയില്‍ കാറിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണു; വാഹനത്തിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു- വിഡിയോ

ചികിത്സക്കിടെ കൈ നഷ്ടമായ ഒമ്പത് വയസുകാരിക്ക് ഭാവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കണം: ബാലാവകാശ കമ്മീഷന്‍

SCROLL FOR NEXT