Kerala

'ഒരു കൈ സഹായം'; പൊലീസുകാര്‍ക്കൊപ്പം ഭാരമേറിയ വോട്ടിങ് പെട്ടി ചുമന്ന് അനുപമ; കയ്യടി, വീഡിയോ 

കലക്ടറുടെ പ്രവൃത്തി കണ്ട് നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ തെരഞ്ഞൈടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം ഒന്നടങ്കം തെരഞ്ഞെടുപ്പ് ചൂടിലാണ്. വോട്ടുറപ്പിക്കാന്‍ എല്ലാ തന്ത്രങ്ങളും പയറ്റിയാണ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്. ഇത്തരം തെരഞ്ഞെടുപ്പ് കാഴ്ചകള്‍ക്കിടയില്‍ വീണ്ടും സോഷ്യല്‍മീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് തൃശൂര്‍ കലക്ടര്‍ ടി വി അനുപമ. പൊലീസുകാര്‍ക്കൊപ്പം വോട്ടിങ് സാമഗ്രികള്‍ അടങ്ങുന്ന ഭാരമേറിയ പെട്ടി അനുപമ ചുമന്ന് ഓഫീസിലേക്ക് കൊണ്ടുവെയ്ക്കുന്ന വിഡിയോ വൈറലാകുകയാണ്. കലക്ടറുടെ പ്രവൃത്തി കണ്ട് നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

പ്രളയകാലത്തും ലാളിത്യം കൊണ്ടും ജനസേവനം കൊണ്ടും ജനങ്ങളുടെ മനസില്‍ ഇടംനേടാന്‍ അനുപമയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു ലാളിത്യത്തിന്റെ നേര്‍ക്കാഴ്ച വൈറലാകുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21