പ്രതീകാത്മക ചിത്രം 
Kerala

ഒരു കോടിയുടെ അസാധുനോട്ടുമായി മലപ്പുറത്ത് നാലു പേര്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  മലപ്പുറം ജില്ലയിലെ തലപ്പാറയില്‍ ഒരു കോടിയുടെ അസാധുനോട്ടുമായി നാലുപേര്‍ പൊലീസിന്റെ പിടിയിലായി. വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഒരു കോടി രൂപ മൂല്യം വരുന്ന, റദ്ദാക്കിയ ആയിരം, അഞ്ഞൂറു രൂപ നോട്ടുകള്‍ ഇവരുടെ പക്കല്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

SCROLL FOR NEXT