Kerala

'ഒരു മരം നടാം നല്ല നാളേക്കായി' ; ആശാന്‍ തന്നെ ഇതു പറയണമെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

സേവ് എന്‍വയേണ്‍മെന്റ് എന്ന ഹാഷ്ടാഗോടെയാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മരം നടുന്ന ചിത്രം പോസ്റ്റ് ചെയ്ത് വൈദ്യുതിമന്ത്രി എംഎം മണി. ഒരു മരം നടാം നല്ല നാളേക്കായി എന്ന തലക്കെട്ടും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. സേവ് എന്‍വയേണ്‍മെന്റ് എന്ന ഹാഷ്ടാഗോടെയാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്. 

ഇതിന് താഴെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ആശാന്‍ തന്നെ ഇതു പറയണം എന്നായിരുന്നു ഒരാളുടെ വിമര്‍ശനം. അപ്പോള്‍ ഇതുകഴിഞ്ഞിട്ടാണോ ശാന്തിവനം നശിപ്പിക്കുന്നതെന്ന് മറ്റൊരാള്‍ ചോദിക്കുന്നു. അതേസമയം മന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ചും നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT