Kerala

ഒഴുക്കില്‍പ്പെട്ട കുട്ടികള്‍ക്ക് രക്ഷകനായി; പിന്നാലെ ദാരുണാന്ത്യം 

ഒഴുക്കില്‍പ്പെട്ട മകനെയും ഭാര്യാസഹോദര പുത്രനെയും രക്ഷിക്കുന്നതിനിടെ ദാരുണമരണം

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഒഴുക്കില്‍പ്പെട്ട മകനെയും ഭാര്യാസഹോദര പുത്രനെയും രക്ഷിക്കുന്നതിനിടെ ദാരുണമരണം. മലപ്പുറം കാരത്തൂര്‍ സ്വദേശി അബ്ദുള്‍ റസാഖ് ആണ് മരിച്ചത്.

മലപ്പുറം തിരുന്നാവായയിലാണ് സംഭവം.കുട്ടികളെ രക്ഷിച്ചശേഷം കുഴഞ്ഞുവീണ് മുങ്ങിത്താഴുകയായിരുന്നു. ഇതോടെ മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 95 ആയി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT