Kerala

ഓണച്ചന്തകളുടെ സ്ഥാനം, ഉല്‍പനങ്ങളുടെ വിലവിവരം; 'ഓണവിപണി മൊബൈല്‍ ആപ്പ്' വിരല്‍ത്തുമ്പില്‍ 

ഓണം,ബ്രക്രീദ് പ്രമാണിച്ച് സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന 2000 ഓണച്ചന്തകളുടെ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണം,ബ്രക്രീദ് പ്രമാണിച്ച് സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന 2000 ഓണച്ചന്തകളുടെ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍. ജനങ്ങള്‍ക്ക് ഓണച്ചന്തകളെ കുറിച്ചുളള വിവരങ്ങള്‍  ലഭ്യമാക്കാന്‍ സഹായകമായ ഓണവിപണി മൊബൈല്‍ ആപ്പിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. 

ഓണച്ചന്തകളുടെ സ്ഥാനം, ലഭ്യമായ കാര്‍ഷികോത്പന്നങ്ങളുടെ വിവരം, വിലനിലവാരം തുടങ്ങിയ വിവരങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. ഗൂഗിള്‍പ്ലേ സ്‌റ്റോറില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT