പ്രതീകാത്മക ചിത്രം 
Kerala

ഓണത്തിരക്ക്; മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. രാവിലെ 9 മുതല്‍ വൈകിട്ട് ഏഴു വരെയാക്കാനാണ് തീരുമാനം. ഓണം പ്രമാണിച്ചാണ് സമയം നീട്ടുന്നത്. 

തിരക്ക് വര്‍ദ്ധിക്കുന്ന കണക്കിലെടുത്ത് സമയം നീട്ടാന്‍ ബെവ് കോ ആവശ്യപ്പെട്ടിരുന്നു.നിലവില്‍ 9 മുതല്‍  വൈകിട്ട് അഞ്ചുവരെയാണ് പ്രവര്‍ത്തന സമയം. ബാറുകളിലും ബിവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റുകളിലും  ബെവ് ക്യു ആപ്പ് വഴിയാണ് മദ്യം നല്‍കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു