Kerala

'ഓണപ്പാട്ടിന്റെ ഈണവും പൊന്‍സമൃദ്ധിയുടെ തിളക്കവും ഓരോ കുടുംബത്തിലും സ്വര്‍ഗീയാനന്ദം പകരട്ടെ' ; ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

'കേരളം  ലോകത്തിനു നല്‍കുന്ന സമത്വത്തിന്റെയും  സ്‌നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമാകട്ടെ നമ്മുടെ  ഓണാഘോഷം'

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഓണം ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംകള്‍ നേര്‍ന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളം  ലോകത്തിനു നല്‍കുന്ന സമത്വത്തിന്റെയും  സ്‌നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമാകട്ടെ നമ്മുടെ  ഓണാഘോഷം എന്ന് ട്വിറ്ററില്‍ ഗവര്‍ണര്‍ കുറിച്ചു. 

ഓണപ്പാട്ടിന്റെ ഈണവും പൊന്‍സമൃദ്ധിയുടെ  തിളക്കവും  ഓരോ കുടുംബത്തിലും മനസ്സിലും ഉത്സവത്തിന്റെ സ്വര്‍ഗീയാനന്ദം പകരട്ടെ എന്നും ഗവര്‍ണര്‍ ആശംസിച്ചു. കേരള ഗവര്‍ണറായി ചുമതലയേറ്റെടുത്ത ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യ ഓണാഘോഷമാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അണിയറയിൽ ഒരുങ്ങിയത് 'കേരള സ്റ്റോറി'; കലാകാരൻമാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആൾക്കാരല്ല 'അമ്മ' ഭരിക്കേണ്ടത്'

മെസ്സിയെയും അർജന്റീനയെയും വിറപ്പിച്ച ദ്വീപുരാഷ്ട്രം; തോറ്റിട്ടും ലോകം നെഞ്ചിലേറ്റിയ കാബോ വെര്‍ദെയുടെ ഹീറോയിക് പോരാട്ടം

പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപാനം; പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു, മൂന്ന് പൊലീസുകാർക്ക് സസ്‌പെന്‍ഷന്‍

ഓട്ടത്തില്‍ ഓഫാക്കും, ഇ-റിക്ഷകള്‍ക്ക് ബ്ലൂടൂത്ത് കെണി; ചൈനീസ് ആപ്പുകള്‍ വിലക്കി കേന്ദ്രം

സ്വര്‍ണവില കുറഞ്ഞു; 1,07,000ന് മുകളില്‍ തന്നെ