Kerala

കണ്ണൂരില്‍ സ്‌ഫോടനം ; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

ആളൊഴിഞ്ഞ സ്ഥലത്ത് കണ്ട ബോംബ് കയ്യിലെടുത്തപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കണ്ണൂര്‍ പരിയാരത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പരിയാരം സ്വദേശി വിജിലിനാ (14)ണ് പരിക്കേറ്റത്. ആളൊഴിഞ്ഞ സ്ഥലത്ത് കണ്ട ബോംബ് കയ്യിലെടുത്തപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 
ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'