Kerala

കണ്ണൂരിൽ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ; കുടുങ്ങിയത് വാഹന പരിശോധനയ്ക്കിടെ 

പരിശോധനയ്ക്കിടെ ഇവരിൽനിന്നും ഒരു കോടി രൂപയും പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിലായി. തലശേരി, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. കണ്ണൂർ പാനൂരിൽ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ കുടുങ്ങിയത്. പരിശോധനയ്ക്കിടെ ഇവരിൽനിന്നും ഒരു കോടി രൂപയും പിടിച്ചെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാൻ അത്രയും ആത്മാർഥമായി ആ​ഗ്രഹിച്ചിരുന്നു, വിഷമമുണ്ട്; രാഷ്ട്രീയപരമായ സമ്മർദം കാരണമായിരിക്കും അവർ സഹായിക്കാതിരുന്നത്'

സസ്‌പെന്‍സ് ഒളിപ്പിച്ച് തൃശൂര്‍

ഹീമോഗ്ലോബിൻ കുറവ്; അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനമായ റൈറ്റ്സിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ, വർഷം 16 ലക്ഷം രൂപ ശമ്പളം, ഏപ്രിൽ 27 വരെ അപേക്ഷിക്കാം

'ഐപിഎല്‍ സൂപ്പര്‍, പിഎസ്എല്‍ വിരമിച്ചവരുടെ ലീഗ്; താരങ്ങള്‍ക്ക് മുന്നില്‍ പാക് ബോര്‍ഡ് ഓച്ഛാനിച്ച് നിൽക്കുന്നു'

SCROLL FOR NEXT